പൂവച്ചലിൽ നിർമാണ തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

poovachal dead body found

പൂവച്ചലിൽ നിർമാണ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ചാമവിള വീട്ടിൽ രാജനാണ് മരിച്ചത്. രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപ വാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ആണ് പ്രാഥമിക വിവരം.

ENGLISH SUMMARY: A construction worker was found dead inside his house in Poovachal. The body is suspected to be several days old, according to preliminary reports.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News