കൊല്ലം വെളിനല്ലൂരില്‍ തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കി; അഞ്ച് പശുക്കള്‍ ചത്തു

കൊല്ലം  വെളിനല്ലൂരില്‍ തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കിയതിന് പിന്നാലെ അഞ്ചുപശുക്കള്‍ ചത്തു.വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.ഫാം സന്ദര്‍ശിച്ച മന്ത്രി ജെ.ചിഞ്ചുറാണി പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.ഇന്നലെ വൈകിട്ട് മുതലാണ് പശുക്കള്‍
കുഴഞ്ഞുവീണ് തുടങ്ങിയത്.

ALSO READ; മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഇത് സൂക്ഷിക്കണം

പശുക്കള്‍ക്ക് നല്‍ങ്കിയ തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയിരുന്നു.പശുക്കളുടെ തീറ്റയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുമെന്ന് ഫാം സന്ദര്‍ശിച്ച മന്ത്രി ജെ.ചിഞ്ചുറാണി പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News