സ്വപ്‍നം സത്യമായി, ഏഴ്‌ വിക്കറ്റ് തന്നെ വീഴ്ത്തി ഷമി

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു.
ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

ALSO READ:പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

ഇപ്പോഴിതാ ഷമിയുടെ വിക്കറ്റിന്റെ എണ്ണം മുൻകൂട്ടി പ്രവചിച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽമീഡിയയിൽ ശ്രെദ്ധ നേടുന്നത്. ഷമി 7 വിക്കറ്റ് സെമിയിൽ വീഴ്ത്തിയതായി സ്വപ്നം കണ്ടു എന്ന പോസ്റ്റ് Don Mateo എന്ന ട്വിറ്റർ പേജിൽ നിന്നാണ് പങ്കുവെച്ചത്. ഉച്ചക്ക് 1.14 ന് ആണ് പോസ്റ്റ് പങ്കുവെച്ചത്.

ALSO READ:പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

അതേസമയം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താൻ ഷമിക്ക് (23) കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News