ലോക്സഭ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് കേന്ദ്രങ്ങൾ രണ്ടുദിവസം കൂടി പ്രവർത്തിക്കും

2024 ലോക്സഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്ററി മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ളവിഎഫ്സി കേന്ദ്രങ്ങളുടെ പ്രവർത്തനം ഏപ്രിൽ 24, 25 തീയതികളിൽ കൂടി തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News