
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടരമാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ ഗർത്തം. 12000 കോടി രൂപ ചെലവിൽ കഴിഞ്ഞ ഏപ്രിൽ 14 നാണ് പ്രധാനമന്ത്രി ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്.
വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ വ്യാപകമായ അഴിമതിയും ഫണ്ട് ദുർവിനിയോഗവും നടന്നിട്ടുണ്ടെന്നാണ് ഉയർന്നു വരുന്ന ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

