പ്ലസ് ടു ഫലം അറിയാൻ ഓട്ടോ സ്കേലിംഗ് സംവിധാനം ഒരുക്കി പിആർഡി ലൈവ് ആപ്പ്

അതിവേഗത്തിൽ +2 ഫലമറിയാൻ പിആർഡി ലൈവ് ആപ്പിൽ സൗകര്യം. തടസങ്ങളില്ലാത്ത ഓട്ടോ സ്കേലിംഗ് സംവിധാനംസൗകര്യമാണ് ആപ്പിൽ തയാറാക്കിയിരിക്കുനത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം, വ്യാഴാഴ്ച വൈകിട്ട് 4 മണി മുതൽ ലഭ്യം

താഴെ പറയുന്ന വെബ്സൈറ്റുകളിലും ഫലം ലഭിക്കും

www.examresults.kerala.gov.in

www.result.kerala.gov.in

www.prd.kerala.gov.in

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here