പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവിലേക്ക് സ്ഥിര നിയമനം

മേക്കടമ്പ് ഗവ. എല്‍പി സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവിലേക്ക് നിയമനം നടക്കുന്നു. സ്ഥിരം ഒഴിവിലേക്ക് ജൂലായ് ഏഴിന് രാവിലെ 11-ന് അഭിമുഖം നടക്കും. രണ്ടുവര്‍ഷത്തെ ഗവ. അംഗീകാരമുള്ള പിപിടിടിസി യോഗ്യരായവര്‍ക്കാണ് അവസരം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനെത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Also Read ; ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മകള്‍ രാത്രിയില്‍ വൈകി വീട്ടിലെത്തുന്നത് ഇഷ്ടമായില്ല; ചോദ്യം ചെയ്യല്‍ കലാശിച്ചത് കൊലപാതകത്തില്‍, ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്നില്‍വെച്ച്

News Summery :

Pre-Primary Teacher Vacancy at Mekkadambu Government LP School: Interview on July 7th Mekkadambu: Mekkadambu Government LP School is conducting recruitment for a permanent Pre-Primary Teacher position. An interview for eligible candidates will be held at the school on Monday, July 7th, at 11 AM. This opportunity is open to candidates who possess a two-year government-approved PPTTC (Pre-Primary Teacher Training Certificate) qualification. The Headmistress has informed that interested and qualified candidates should attend the interview with their original certificates and other relevant documents.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News