വാടക വീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്‌മി (19) ആണ് മരിച്ചത്. ലക്ഷ്‌മി ഒന്നര മാസം ഗർഭിണിയായിരുന്നു. വാടക വീട്ടിൽ ഇന്നലെ വൈകിട്ടോടെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read; ‘പുരസ്കാരങ്ങൾ കാണിച്ച് കലാകാരന്മാരെ വരുതിയിലാക്കാനാവില്ല’; കലാമണ്ഡലം ഗോപിയാശാന് ഐക്യധാർഢ്യം അറിയിച്ച് പുരോഗമന കലാ സാഹിത്യസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News