മുണ്ടക്കൈയിൽ ജീവന്റെ തുടിപ്പ്; സിഗ്നൽ ലഭിച്ചയിടത്ത് പരിശോധന ഊർജിതം

മുണ്ടക്കൈയിൽ ജീവന്റെ തുടിപ്പ് ലഭിച്ചതിനെ തുടർന്ന് പരിശോധന ഊർജിതമാക്കി ദൗത്യ സംഘം. ദുരന്തം സംഭവിച്ച നാലാം ദിനമാണ് ജീവന്റെ സിഗ്നൽ ലഭിച്ചത്. സംഭവ സ്ഥലത്ത് കൂടുതൽ ഹിറ്റാച്ചികൾ എത്തിച്ച് പരിശോധന തുടരുകയാണ്. ദൗത്യസംഘത്തിന്റെ സ്കാനറിലാണ് ജീവന്റെ തുടിപ്പ് ലഭിച്ചത്.

Also read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News