‘രാഷ്ട്രശില്പികളുടെ ത്യാഗത്തിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് ഇന്ത്യ’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

DROUPADI MURMU-

രാഷ്ട്രശില്പികളുടെ ത്യാഗത്തിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് ഇന്ത്യ എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. എല്ലാ വിഭാഗങ്ങളും സ്വാതത്ര്യത്തിന് വേണ്ടി പോരാടി എന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. എല്ലാവരും ആഘോഷങ്ങളുടെ ഭാഗമാകണം എന്നും പറഞ്ഞു.

Also read:‘ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനം’; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News