പൗരത്വനിയമ ഭേദഗതി; ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷകര്‍ മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണിത്.

ALSO READ: കുടങ്ങാവിളയിലെ 23കാരന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News