സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 2015 ലാണ് സർക്കരിൻ്റെ സാമ്പത്തിക സഹായത്തോടെ കുട നിർമാണം ആരംഭിച്ചത്. എൽ ഡി എഫ് സർക്കാരായിരുന്നു സഹായം നൽകിയത്. ആദിവാസി കൂട്ടായ്മയായ തമ്പിൻ്റെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്.

Also read:‘എനിക്ക് ഒരേയൊരു സ്വപ്നമേയുള്ളൂ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം’, ഇത് പറയുമ്പോൾ അവൻ ഒരു കൗമാരക്കാരനായിരുന്നു; ഇന്നും അവന് അത് മാത്രമേ പറയാനുള്ളൂ: ഹാർദിക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News