കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങൾ

കണ്ണൂർ ജയിലിൽ തടവുകാരൻ ജയിൽചാടിയത് ആസൂത്രിതമായിട്ട് എന്ന് തെളിഞ്ഞു. ജയിൽചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്. പ്രതി ജയിലിന് പുറത്ത് കാത്ത് നിന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊയ്യോട് സ്വദേശി ഹർഷാദ് ആണ് ജയിൽ ചാടിയത്.

Also Read; കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel