പന്തളത്ത് വിദ്യാർത്ഥിനിയുടെ കാലിൽ സ്വകാര്യ ബസ് കയറി

പന്തളത്ത് വിദ്യാർത്ഥിനിയുടെ കാലിൽ സ്വകാര്യ ബസ് കയറി അപകടം. പന്തളം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വെച്ചായിരുന്നു അപകടം നടന്നത്. എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അലീസയ്ക്കാണ് (15) പരുക്കേറ്റത്.

പാറ്റൂർ സ്വദേശിനിയാണ് അലീസ. ബസ് കയറിയതിന് പിന്നാലെ കാൽ പാദത്തിലാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News