
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതില്‍ ദേശീയ മഹിള ഫെഡറേഷന്റെ ദില്ലി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്‍വശത്ത് പ്രതിഷേധം. ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പൊലീസ് കമ്മിഷണറെ കാണാന്‍ അനുവദിച്ചില്ല.
താരങ്ങളുടെ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ദില്ലി പൊലീസ് കമ്മീഷണര്‍റെ കാണാന്‍ ശ്രമിച്ച ആനി രാജയെയും സംഘത്തെയും വിസമ്മതിച്ചു പൊലീസ് തടയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here