ഡിസിസിക്കെതിരെ പരാതി നൽകിയിട്ടും പരിഹാരമില്ല; പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധയോഗം ഇന്ന്

പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധയോഗം ഇന്ന്. കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധയോഗം സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയാണ് പ്രതിഷേധം.

ALSO READ: ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ സംരക്ഷിക്കുന്നതെന്നാണ് ആരോപണം. പാലക്കാട് ഡിസിസിക്കെതിരെ ദേശീയ, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയിരുന്നു.

ALSO READ: ‘മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തതിൽ സംശയം’; ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്നാണ് പ്രതിഷേധയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഡിസിസി നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് നേരത്തെ 14 പ്രവർത്തകർ കോൺഗ്രസ് നിന്നും രാജിവച്ചിരുന്നു.

ENGLISH SUMMARY: Congress workers to hold protest meeting against Palakkad DCC president today. The protest meeting is being organized by the Kottayam Mandal Congress Committee.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News