
തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം നടത്തിയ മൂന്ന് പേർക്ക് സസ്‌പെൻഷൻ.
സസ്‌പെൻഷൻഷനിലായ മൂന്ന് പൊലീസുകാരിൽ ഒരാൾ യൂണിഫോമിലായിരുന്നു. ഇന്നലെ രാവിലെ 7 മണിക്കാണ് സംഭവം.
മെഡിക്കൽ പരിശോധനക്ക് വിളിച്ചപ്പോൾ മൂവരും ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. വൈദ്യ പരിശോധനയിൽ മദ്യപിച്ചത് തെളിഞ്ഞതോടെ മൂന്നുപേരെയും കെഎപി കമാന്റ് സസ്പെൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

