വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാൻ തീരുമാനമെടുത്ത് തൃശൂർ കോർപ്പറേഷൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ് തീരുമാനം. തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുത്തത്. തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Also Read; നഗ്നനാക്കി കെട്ടിയിട്ടു, ക്രൂരമായി മര്‍ദിച്ചു; മൃതദേഹം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ബാഗിലാക്കി; ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍

അതേസമയം, സംസ്ഥാനത്തെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളും, ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കാൻ ടൂറിസം വകുപ്പ് ഇന്നലെ തീരുമാനമെടുത്തിരുന്നു. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Also Read; ‘നെറ്റിയിൽ തിലകം ചാർത്തുന്നവരെ നിങ്ങൾ വിലക്കുമോ’; കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News