‘അയോധ്യയില്‍ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നത് അംഗീകരിക്കാന്‍ ആവില്ല’: പുരി ശങ്കരാചാര്യര്‍

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പോകില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍. പ്രതിഷ്ഠ ആചാരവിധി പ്രകാരമാണ് നടക്കേണ്ടത് ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ വിഷയത്തില്‍ നാല് ശങ്കരാചാര്യര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും നിശ്ചലാനന്ദ സരസ്വതി വ്യക്തമാക്കി.

Also Read: അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ; റണ്ണറപ്പായി എം.ജി സർവകലാശാല

മോദി അഭിഷേക ചടങ്ങ് നിര്‍വഹിക്കുന്നതിന് കൈയടിക്കാന്‍ മാത്രമായി ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പുരി ശങ്കരാചാര്യര്‍ ദിവസങ്ങള്‍ക്കു മുമ്പ് പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist