പുഷ്പനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൂത്തുപറമ്പ് സമര പോരാളി പുഷ്പനെ വിദഗ്ദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

Also Read: പി എം ആർഷോക്ക് എതിരായ മാർക്ക് ലിസ്റ്റ് വിവാദം; കേസന്വേഷണത്തിന് പ്രത്യേക സംഘം

ഒരാഴ്ചയിലധികമായി തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു പുഷ്പന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തി പരിശോധനകള്‍ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News