പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് ഏ‍ഴ് മണിക്ക് വോട്ട് രേഖപ്പെടുത്തും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസം രാവിലെ ഏ‍ഴ് മണിക്ക് വേട്ട് രേഖപ്പെടുത്താനെത്തും. മണര്‍ക്കാട് എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തുന്നത്. പാമ്പാടി പഞ്ചായത്തിലെ 102ാം നമ്പർ ബൂത്തിലാണ് മന്ത്രി വി.എൻ.വാസവൻ വോട്ട് രേഖപ്പെടുത്തുക. അദ്ദേഹം കുടംബസമേതം രാവിലെ 9ന് വോട്ട് രേഖപ്പെടുത്തും.

ALSO READ: പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

മണ്ഡലത്തില്‍ പലയിടങ്ങളിലും മ‍ഴ ഉണ്ടായിരുന്നെങ്കിലും വോട്ടിംഗ് ആരംഭിക്കാനിരിക്കെ കാലാവസ്ഥ അനുകൂലമാകുകയാണ്. കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍  രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ ആളുകള്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി.

ALSO READ: പുതുപ്പള്ളിയില്‍ മോക്ക് പോളിംഗ് ആരംഭിച്ചു, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News