പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തില്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.

Also Read: സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വൈകിട്ട് 4 ന് കൂരോപ്പട, 5 ന് മീനടം 6 ന് മണര്‍കാട് എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. മറ്റന്നാള്‍ വീണ്ടും മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി മറ്റക്കര പാമ്പാടി വാകത്താനം എന്നിവിടങ്ങളിലും പ്രചരണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News