പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായ സാഹചര്യം അനുവദിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറങ്ങി.

Also Read: ചികിത്സാ വിവാദത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് വി എൻ വാസവൻ

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News