
തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ പി വി അൻവറിന് തിരിച്ചടി. സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ്. 11 കേസുകൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
Also read: രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു
അതിൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത ഫോൺ ചോർത്തൽ കേസ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് എൽ ഡി എഫിന്റെ പരാതി. ബേപ്പൂർ മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചത്.
english summary : PV Anwar suffers setback in election candidacy. LDF files complaint with Election Commission over concealment of case details in affidavit. 11 cases have been mentioned in affidavit.The LDF’s complaint is that the phone tapping case registered by the Malappuram police was not included in the affidavit.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

