തൃക്കരിപ്പൂരില്‍ കിണറ്റില്‍ വീണ പെരുമ്പാമ്പിനെ പിടികൂടി

കാസര്‍ഗോഡ് സൗത്ത് തൃക്കരിപ്പൂരില്‍ കിണറ്റില്‍ വീണ പെരുമ്പാമ്പിനെ പിടികൂടി. ഒളവറയില്‍ ആക്രി കച്ചവടക്കാര്‍ താമസിക്കുന്ന വീടിന്റെ മുറിയില്‍ കണ്ട പാമ്പ് കിണറ്റില്‍ വീഴുകയായിരുന്നു.

ALSO READ:ജനവിരുദ്ധ നിയമങ്ങളെ ശക്തമായി എതിര്‍ക്കും: ജോസ് കെ മാണി

പാമ്പിന് മൂന്നരമീറ്റര്‍ നീളമുണ്ട്. വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് സ്‌നേക് റെസ്‌ക്യൂ അംഗം അനൂപ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ALSO READ:ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറിന് കരാറൊപ്പിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News