
ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു. റമദാൻ പ്രമാണിച്ചാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടത്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക.
ALSO READ; റമദാനിൽ തൊഴിലാളികൾക്ക് ആശ്വാസം; ഇഫ്താർ ഭക്ഷണം വിതരണം ചെയ്ത് ‘നന്മ ബസ്
ഇവരുടെ പേരു വിവരങ്ങളും മറ്റു നടപടിക്രമങ്ങളും പിന്നീട് അതാത് എംബസികളെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
ENGLISH NEWS SUMMARY: The Emir of Qatar has ordered a general amnesty and the release of prisoners in Qatar’s prisons. The Emir, Sheikh Tamim bin Hamad Al Thani, has ordered the release of a number of prisoners in the country’s prisons in observance of Ramadan.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here