വീണ്ടും തിരിച്ചടി; കോൺഗ്രസ് നേതാവ് രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു

കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു.ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാവ് ആണ് രാധികഖേര. കോൺഗ്രസ് നാഷണൽ മീഡിയ കോഡിനേറ്ററാണ്.ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാജി.

ALSO READ: ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരംകിനിയും ഫ്രൂട്ട് സാലഡ്

അതേസമയം കഴിഞ്ഞദിവസം ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയായിരുന്നു ലൗലി കോണ്‍ഗ്രസ് വി്ട്ടത്. അനുനയത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ALSO READ: വനിതാ ടി20 ലോകകപ്പ്; മത്സര ക്രമം പുറത്തുവിട്ട് ഐസിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News