കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി

കാസർഗോഡ് കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ജഹ്ഫർ സാദിഖിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. പരുക്കേറ്റ ജഹ്ഫർ സാദിഖ് ഇപ്പോൾ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: കൊട്ടാരക്കര ഉമ്മന്നൂരില്‍ ബിജെപി പിന്തുണയോടെ കോൺഗ്രസ് ഭരണത്തിൽ; അവിശുദ്ധ കോലീബി സഖ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം, കോഴിക്കോട് കളൻതോട് എം ഇ എസ് കോളേജിലെ റാഗിംഗില്‍ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. രണ്ട് വിദ്യാർത്ഥികളെ അഞ്ചാം സെമസ്റ്ററില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളാണ് നടപടിക്ക് വിധേയമായത്. കോളേജിലെ അന്വേഷണ കമ്മീഷൻ്റെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News