തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നു: രാഹുല്‍ഗാന്ധി

തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. കെജ്‌രിവാളിനെ  ഉള്‍പ്പെടെ ജയിലില്‍ അടച്ചു. ഇതൊക്കെ മാച്ച് ഫിക്‌സിങ് നടത്താന്‍ വേണ്ടിയാണ്. മോദി ഒറ്റക്കല്ല ഇതൊക്കെ ചെയ്യുന്നത്. രാജ്യത്തെ ചില വലിയ അഴിമതിക്കാരും ചേര്‍ന്നാണ് ഈ ശ്രമം നടത്തുന്നത്. ഈ തെരഞ്ഞെടുപ്പ് ഹിന്ദുസ്ഥാനെ രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലെ ചിത്രം; വ്യാജമെന്ന് സ്ഥിരീകരിച്ചതായി മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here