രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡിജിപി ഓഫീസ് മാര്‍ച്ചിലും രാഹുലിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Also Read : വിവാഹ ദിനത്തില്‍ സൂപ്പര്‍വുമണായി മണവാട്ടി; വീഡിയോ വൈറല്‍

ആറാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും രാഹുല്‍ മാങ്കൂട്ടത്തില്‍ സ്റ്റേഷനില്‍ ഹാജരാകണം. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. കൂടാതെ 50,000 രൂപ കെട്ടിവയ്ക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News