കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ‘വർഗീയ ടീച്ചറമ്മയെന്ന്’ ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശൈലജ ടീച്ചറെ വർഗീയ ടീച്ചറമ്മ എന്ന് രാഹുൽ അധിക്ഷേപിച്ചത്. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ എന്നും, ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ALSO READ: ‘ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു’, വിഷലിപ്‌ത വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങൾ: ഷാഫിക്കും രാഹുലിനുമെതിരെ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News