സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്

kerala rain alert

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരും. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, നാളെത്തെ അലേർട്ടിൽ മാറ്റമില്ല. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ നാളെ മുന്നറിയിപ്പില്ല. മറ്റന്നാൾ അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മറ്റന്നാൾ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News