കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം; പ്രശ്‌നബാധിത മേഖലകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

കോട്ടയം ജില്ലയിൽ മഴക്ക് ശമനം. ഈരാറ്റുപേട്ട -വാഗമൺ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. പ്രശ്‌നബാധിത മേഖലകൾ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു.

Also Read; പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ്

മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നേരിയ തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read; ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News