ഐപിഎല്‍ പോരാട്ടം; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

മഴമൂലം ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. ഇതോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. മുംബൈക്കും പഞ്ചാബിനും പിന്നാലെ അവരും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

Also Read: റാഫയില്‍ വെച്ച് വാഹനത്തിന് നേരെ ആക്രമണം; ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് മുന്നേറും. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ക്കും ഗുജറാത്തിനും ഓരോ പോയിന്റ് വീതം. കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം ശേഷിക്കെ നിലവില്‍ 19 പോയിന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News