രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിന്റെ ഭാര്യ റോഡപകടത്തില്‍ മരിച്ചു

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്രസിംഗ് റോഡപകടത്തില്‍ മരിച്ചു. അപകടത്തില്‍ മാനവേന്ദ്ര സിംഗിനും മകനും പരിക്കേറ്റിട്ടുണ്ട്.

Also Read: വായിലും തൊണ്ടയിലും പൊള്ളലേറ്റു; മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്നു. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകനാണ് മാനവേന്ദ്ര സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News