എന്ത് വിധിയിത്? കോഹ്‌ലിക്ക് വീണ്ടും നിരാശ മാത്രം ബാക്കി; ഇക്കൊല്ലവും കപ്പില്ല, ബെംഗളൂരു പുറത്തേക്ക് രാജസ്ഥാൻ അകത്തേക്ക്

ഐ പി എല്ലിൽ രാജസ്ഥാൻ റോയല്സിനോട് തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തേക്ക്. എലിമിനേറ്ററിൽ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. ബെംഗളുരുവിന്റെ 172 റൺസ് ഓരോവർ ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. മറ്റന്നാൾ രണ്ടാംക്വാളിഫയറിൽ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും.

ALSO READ: ‘കണ്മണി അൻപോട്’ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു, മഞ്ഞുമ്മൽ ബോയ്‌സ് നഷ്ടപരിഹാരം നൽകണം, വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News