സ്റ്റൈൽ മന്നൻ അഭിനയം നിർത്തുന്നു

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നുവെന്ന് സൂചനകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Rajinikanth rejects Tollywood directors | cinejosh.com

ക‍ഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മിഷ്കിനാണ് രജനി അഭിനയം നിര്‍ത്തുകയാണെന്ന വിവരം പുറത്തു വിട്ടത്. ലോകേഷ് കനകരാജായിരിക്കും രജനിയുടെ അവസാന ചിത്രം സംവിധാനം ചെയ്യുക. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here