‘രാമൻ ശ്രീരാമൻ ഞാൻ അയോധ്യ വിട്ടൊരു രാമൻ’, സോഷ്യൽ മീഡിയയിൽ ചർച്ചയായി നസീർ ചിത്രം അയോധ്യയിലെ പാട്ട്

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം ഒരു നസീർ ചിത്രത്തിലെ പാട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അയോധ്യ എന്ന ചിത്രത്തിലെ രാമൻ ശ്രീരാമൻ എന്ന പാട്ടാണ് ചർച്ചയാകുന്നത്.

ALSO READ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുത്; വാദവുമായി പ്രതിഭാഗം

പി എൻ സുന്ദരം സംവിധാനം ചെയ്ത ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തില്‍ രാഘവൻ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത തുടങ്ങിയവരാണ് നസീറിനെ കൂടാതെ  അഭിനയിച്ചിരിക്കുന്നത്. ദേവരാജൻ മാഷാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാമനും അയോധ്യയും ചർച്ചയായതോടെ ഈ ഗാനവും ഇപ്പോൾ ചർച്ചയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News