അവഗണിച്ചത് ശരിയായില്ല; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഹൈക്കമാൻഡ‍് തീരുമാനത്തിൽ കടുത്ത അതൃപ്തി. ചെന്നിത്തല
ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അവഗണിച്ചത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

അർഹതപ്പെട്ട സ്ഥാനം നിഷേധിക്കപ്പെട്ടതായി ചെന്നിത്തലയു‍ടെ ഓഫീസിൽ നിന്ന് പ്രതികരണം. ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹനായിരുന്നു
സോഷ്യൽ മീഡിയ വഴി കെ സി വേണുഗോപാലിനെയും ചെന്നിത്തലയും അപമാനിച്ച വരെ എ ഐ സി സി കണ്ടുപിടിക്കണമന്നും പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News