വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി നെടുവ ഹെല്‍ത്ത് സബ് സെന്ററിലെ കരാര്‍ ജീവനക്കാരനായ അഭിലാഷ് (21) നെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here