74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു; അയൽവാസിയായ വയോധികൻ അറസ്റ്റിൽ

74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു. കേസിൽ വയോധികന്‍ അറസ്റ്റിലായി. പനി പിടിച്ച് കിടപ്പിലായ വയോധികയെ രാജന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

also read; വിദേശ യാത്രയെ ചൊല്ലിയുള്ള തര്‍ക്കം; ലിന്‍സിയെ ചവിട്ടി കൊന്നത്; വീട്ടുകാരെ അറിയിച്ചത് കുളിമുറിയില്‍ വീണതെന്ന്

കോഴിക്കോട് ശാന്തി നഗര്‍ കോളനിയിലാണ് ദാരുണ സംഭവം. കൊല്ലപ്പെട്ട വയോധികയുടെ അയല്‍വാസിയായ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News