
കഞ്ചാവ് കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വേടൻ അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവസമയത്ത് വേടൻ ഫ്ലാറ്റിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല.
Also read: സിനിമാ മേഖലയിലെ ലഹരി അന്വേഷിക്കാൻ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തും: കമ്മീഷണർ പുട്ട വിമലാദിത്യ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here