എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ

നിലമ്പൂരിലെ സ്ഥാനാർത്ഥികളിൽ എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല എന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര പാട്ടെഴുത്തുകാരനാണ്. നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതൽ പറഞ്ഞ് കുഴപ്പത്തിൽ ആകാൻ താനില്ലെന്നും വേടൻ പറഞ്ഞു.

ALSO READ: രാജ്ഭവനില്‍ വീണ്ടും ആര്‍എസ്എസ് ചിത്രം: ‘ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവും, കേരളത്തില്‍ ഇതൊന്നും നടപ്പാക്കാന്‍ പറ്റില്ല’: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News