17 വർഷത്തെ കാത്തിരിപ്പിന് അവസാനം; ചെപ്പോക്കിൽ വിജയക്കൊടി നാട്ടി ആർസിബി

RCB

ആർസിബിയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം 2008 നുശേഷം ആദ്യമായി ചെപ്പോക്കിൽ ചെന്നെെയെ തോൽപ്പിച്ച് ആർസിബി. 50 റൺസിന്റെ വിജയമാണ് ആർസിബി ചെപ്പോക്കിൽ സ്വന്തമാക്കിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ആദ്യം ബാറ്റു ചെയ്ത ആർസിബി സ്വന്തമാക്കിയത്.

Also Read: ഈ ഐ പി എല്‍ സീസണിലെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് ജേതാക്കളുടെ പോയിന്റ് നില അറിയാം; എത്ര ഇന്ത്യക്കാരുണ്ട്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരിയിൽ ഓപ്പണർ രചിൻ രവീന്ദ്രയും ഒൻപതാമനായി ഇറങ്ങി 16 പന്തിൽ 30 റൺസ് നേടിയ ധോണിയുമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ആർസിബിക്കായി ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി. യഷ് ദയാലും, ലിവിങ്സറ്റണും രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News