മണിപ്പൂരില്‍ സംഘര്‍ഷവും  പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്. ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിളാണ് റിപോളിങ് നടത്തുക. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ നാലുമണി വരെയാണ് വോട്ടെടുപ്പ് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Also Read : മഹാദേവ് വാതുവെപ്പ് കേസ്; നടൻ സഹിൽ ഖാൻ അറസ്റ്റിൽ

ഔട്ടര്‍ മണിപ്പൂരിലെ 13 മണ്ഡലങ്ങളിലാണ് 26 ന് പോളിങ് നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ സംഘര്‍ഷമുണ്ടായ ഇന്നര്‍ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിങ് നടന്നിരുന്നു. വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News