അത്താഴം എട്ട് മണിക്ക് ശേഷം ആവരുത് എന്ന് കേട്ടിട്ടില്ലേ? ഇതിന്റെ കാരണങ്ങൾ അറിയാം

അത്താഴം എട്ട് മണിക്ക് മുൻപ് കഴിക്കണം എന്ന് എല്ലാവരും പറയും. ചില ദിവസം ഒക്കെ നമ്മൾ അത് പാലിക്കാറുണ്ട്. എന്നാൽ ഒട്ടുമിക്ക സമയങ്ങളിലും നമുക് അത് സാധിക്കാറില്ല. എന്ത് കൊണ്ടാണ് അത്താഴം എട്ട് മണിക്ക് മുൻപ് കഴിക്കണം എന്ന് പറയുന്നത് എന്ന് നോകാം.

Also read: മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ

അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് വിദക്തർ പറയുന്നു. മാത്രമല്ല ഹോര്‍മോണ്‍ ബാലന്‍സും താളം തെറ്റും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും നല്ല രീതിയിൽ ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും.

Also read: ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ദിവസം തള്ളിനീക്കാൻ സാധിക്കില്ലേ?, ഈ ശീലം തുടർന്നാൽ പ്രശ്നമാണേ

ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ ഉണ്ടാകുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്‍പാദനത്തെയും വിപരീതമായി ബാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ ​​അവസ്ഥയിൽ നിലനിർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News