ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ

കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം, ശ്യാം കുമാര്‍, ഹരിശങ്കര്‍ വിജയന്‍ മേനോന്‍, മനു ശ്രീധരന്‍ നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് പി എം എന്നിവരെ ജഡ്ജിമാരായി നിയമിക്കാനാണ് ശുപാര്‍ശ.

ALSO READ:സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗ മുതിര്‍ന്ന അഭിഭാഷക കൊളീജിയവുമായി ചേര്‍ന്നാണ് ഇവരുടെ പേരുകള്‍ തെരഞ്ഞെടുത്തത്. ഇവരുടെ ശുപാര്‍ശ മുഖ്യമന്ത്രിയും ഗവര്‍ണറും അംഗീകരിക്കുകയായിരുന്നു.

ALSO READ:മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News