സണ്‍ റൈസേഴ്‌സിന്റെ അടിപൂരം; ഐപിഎല്ലില്‍ മുംബൈക്കെതിരെ റെക്കോഡ് സ്കോർ

ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് ചരിത്ര റെക്കോഡ്. മുംബൈ ഇന്ത്യൻസിനെതിരെ സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത് 277 റൺസ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോറാണിത്.

Also read:വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; കൊൽക്കത്തയിൽ ഒഴിവായത് വന്‍ ദുരന്തം

ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹൈദരാബാദിന് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News