നിയമന തട്ടിപ്പ് കേസ്: മൂന്നാം പ്രതി പൊലീസ് കസ്റ്റഡിയിൽ

നിയമന തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും പൊലീസ് കസ്റ്റഡിയിലായി. അഡ്വ. റെയീസ് എന്നയാളെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതി റിമാൻഡിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News