കാണുമ്പോള്‍ ഭയം തോന്നും; അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

നിരവധി വീഡിയോകള്‍ പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ചില വീഡിയോകള്‍ കൗതുകം നിറഞ്ഞതും ഭയപ്പെടുത്തുന്നതുമാണ് അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: ‘കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യമാണ്’; സഞ്ജു സാംസണ്‍

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ പാമ്പിന്റെ പുറത്ത് കളര്‍ അടിച്ചതാകാം എന്ന് തോന്നാം. എന്നാല്‍ ആഫ്രിക്കയില്‍ കൂടുതലായി കണ്ടുവരുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണിത് എന്ന് വിദഗ്ധര്‍ പറയുന്നു.

റെഡ് സ്പിറ്റിങ് കോബ്ര എന്നാണ് ഇതിന്റെ പേര്. ആളുകളുടെ കണ്ണിലേക്ക് വിഷം ചീറ്റാന്‍ ശേഷിയുള്ള പാമ്പാണിത്. വീഡിയോ എവിടെ നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News